¡Sorpréndeme!

Shahla Sherin: Rahul Gandhi demands audit of schools | Oneindia Malayalam

2019-11-22 102 Dailymotion

Shehla's death: Rahul Gandhi demands audit of schools
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ മരണത്തില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി ഇടപെടുന്നു. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക എം.പി ഫണ്ടില്‍ നിന്ന് നല്‍കും എന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സ്‌കൂളിന്റെ വികസനത്തിന് ആവശ്യമായ ആക്ഷന്‍ പ്ലാന്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്